---
title: "വാഹനാപകടത്തിൽ മരിച്ചു "
english_title: "Died in a accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102559/died-in-a-accident"
published_at: "2023-03-11T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c8700efdb6_death.jpg"
keywords: []
---

# വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** **പുറമേരി: **അരൂർ നടേമ്മലിലെ ചേടിക്കുന്നുമ്മൽ അബ്ദുറഹ്മാൻ മരിച്ചു.

## Article Content

**പുറമേരി: **അരൂർ നടേമ്മലിലെ ചേടിക്കുന്നുമ്മൽ അബ്ദുറഹ്മാൻ മരിച്ചു.

കഴിഞ്ഞദിവസം ഉള്ളിയേരിക്കടുത്ത് നടന്ന വാഹനാപകടത്തിലാണ് യുവാവ് മരിച്ചത് .

ഭാര്യ: നഫ്‌ല ഏകരൂൽ.മക്കൾ: മുഹമ്മദ്‌ സിയാദ്, ഫൈഹ മറിയം.

പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ കുഞ്ഞാമി. സഹോദരങ്ങൾ:മുഹമ്മദ്‌ അരൂർ, സാറ അരൂർ, സുബൈദ കുമ്മങ്കോട്, ആസ്യ അരൂർ, പരേതയായ ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102559/died-in-a-accident)