---
title: "അമ്മാളു അമ്മ അന്തരിച്ചു"
english_title: "Ammalu Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102595/ammalu-amma-passed-away"
published_at: "2023-03-11T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ca9b88b6d2_death.jpg"
keywords: []
---

# അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **വളയം: **ആദ്യകാല കമ്മ്യൂണിസ്റ്റ് പോരാളി എ.കെ ജംഗ്ഷനിലെ രണ്ടരപ്പള്ളി അമ്മാളു അമ്മ അന്തരിച്ചു.

## Article Content

**വളയം: **ആദ്യകാല കമ്മ്യൂണിസ്റ്റ് പോരാളി എ.കെ ജംഗ്ഷനിലെ രണ്ടരപ്പള്ളി അമ്മാളു അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കേളപ്പൻ , ബാലൻ ,ലീല.

മരുമക്കൾ: ശാന്ത (ചെക്യാട് ) വിമല (ചേരാപുരം) ,പരേതനായ നാരായണൻ (ചേരാപുരം).

സഹോദരങ്ങൾ: കേളു (പൊയിലൂർ), നാരായണി (വില്ല്യാപ്പളളി ) ,പരേതരായ കേളപ്പൻ,മാതു, ചീരു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102595/ammalu-amma-passed-away)