---
title: "പറവൾക്കൊരു നീർക്കുടം; എം എസ്എഫ് ക്യാമ്പയിന് തുടക്കമായി"
english_title: "A pond for the bird; MSF camp has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102725/a-pond-for-the-bird-msf-camp-has-started"
published_at: "2023-03-12T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dedffb1f2a_MSF.jpg"
keywords: []
---

# പറവൾക്കൊരു നീർക്കുടം; എം എസ്എഫ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** > ** നാദാപുരം: **എം എസ് എഫ് നാദാപുരം പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ "പറവൾക്കൊരു നീർക്കുടം" പദ്ധതിക്ക് തുടക്കമായി.

## Article Content

> ** നാദാപുരം: **എം എസ് എഫ് നാദാപുരം പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ "പറവൾക്കൊരു നീർക്കുടം" പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്ത് തല ഉദ്‌ഘാടനം ഇയ്യംകോട്-കാപ്പാരോട്ട് മുക്കിൽ വെച്ച് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ നിർവഹിച്ചു.

ചടങ്ങിൽ എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഫവാസ് തുണ്ടിയില്‍,മുഹമ്മദ്,മിദ്‌ലാജ്,മുഹമ്മദ് റിഫാൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102725/a-pond-for-the-bird-msf-camp-has-started)