---
title: "നാളെ മുതൽ; വോളിബോൾ ആവേശത്തിൽ കുമ്മങ്കോട്"
english_title: "From tomorrow; Kummangode in volleyball excitement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102748/from-tomorrow-kummangode-in-volleyball-excitement"
published_at: "2023-03-12T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e15ce7a605_voli.jpg"
keywords: []
---

# നാളെ മുതൽ; വോളിബോൾ ആവേശത്തിൽ കുമ്മങ്കോട്

> **Lead Summary:** ** നാദാപുരം: **വോളിബോൾ ആവേശത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട്. വോളി കുമ്മങ്കോട് സംഘടിപ്പിക്കുന്ന നാലാമത് വോളിബോൾ ടൂർണമെന്റാണ് നാളെ മുതൽ ആരംഭിക്കുന്നത്.

## Article Content

** നാദാപുരം: **വോളിബോൾ ആവേശത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട്. വോളി കുമ്മങ്കോട് സംഘടിപ്പിക്കുന്ന നാലാമത് വോളിബോൾ ടൂർണമെന്റാണ് നാളെ മുതൽ ആരംഭിക്കുന്നത്.

നാളെ വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്ന ടൂർണമെൻറ് മാർച്ച് 19ാം തീയ്യതിയാണ് അവസാനിക്കുന്നത്.

കുമ്മങ്കോട് വോളിബോൾ കോർട്ടിൽ ആലക്കൽ ഗ്രൗണ്ടിൽ വെച്ചാണ് വോളി ആരവം. ടൂർണമെന്റിൽ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102748/from-tomorrow-kummangode-in-volleyball-excitement)