---
title: "പ്രണവം അച്ചംവീട്; കേരളത്തിലെ ഏറ്റവും മികച്ച യുവജനക്ലബ്ബ് "
english_title: "Pranavam Atchamveed; The best youth club in Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102831/pranavam-atchamveed-the-best-youth-club-in-kerala"
published_at: "2023-03-13T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eead72e5bf_ACHAVAMVEED.jpg"
keywords: []
---

# പ്രണവം അച്ചംവീട്; കേരളത്തിലെ ഏറ്റവും മികച്ച യുവജനക്ലബ്ബ് 

> **Lead Summary:** **വളയം: **കേരളത്തിലെ ഏറ്റവും മികച്ച യുവജന ക്ലബ്ബായി പ്രണവം അച്ചംവീട് വളയത്തുകാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

## Article Content

**വളയം: **കേരളത്തിലെ ഏറ്റവും മികച്ച യുവജന ക്ലബ്ബായി പ്രണവം അച്ചംവീട് വളയത്തുകാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

രാജ്യത്തെ യുവജന ക്ലബ്ബുകളെ നിയന്ത്രിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഗവൺമെന്റ് സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര 2021-22 വർഷത്തെ കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച യുവജന ക്ലബ്ബ് പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ പ്രണവം അർഹത നേടി.

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രണവം അച്ചംവീട് ദേശീയ തല മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102831/pranavam-atchamveed-the-best-youth-club-in-kerala)