---
title: "റമദാന് മുമ്പേ; നവീകരണ പ്രവർത്തി പൂർത്തിയാക്കി റഹ്മത്ത് മസ്ജിദ് "
english_title: "Before Ramadan; Renovation work completed Rahmat Masjid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102887/before-ramadan-renovation-work-completed-rahmat-masjid"
published_at: "2023-03-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f346c43e24_thuneri.jpg"
keywords: []
---

# റമദാന് മുമ്പേ; നവീകരണ പ്രവർത്തി പൂർത്തിയാക്കി റഹ്മത്ത് മസ്ജിദ് 

> **Lead Summary:** **തൂണേരി: **റമദാന് മുമ്പേ നവീകരണ പ്രവർത്തി പൂർത്തിയാക്കി മസ്ജിദ്. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിൽ നവീകരണ പ്രവർത്തി പുർത്തിയാക്കിയ റഹ്മ്മത് മസ്ജിദിൻ്റെ ഉൽഘാടനം മഹല്ല് ഖാസി അസീസ് ഫൈസി നിർവഹിച്ചു.

## Article Content

**തൂണേരി: **റമദാന് മുമ്പേ നവീകരണ പ്രവർത്തി പൂർത്തിയാക്കി മസ്ജിദ്. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിൽ നവീകരണ പ്രവർത്തി പുർത്തിയാക്കിയ റഹ്മ്മത് മസ്ജിദിൻ്റെ ഉൽഘാടനം മഹല്ല് ഖാസി അസീസ് ഫൈസി നിർവഹിച്ചു.

മഹല്ല് പ്രസിഡണ്ട് എ.കെ. കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

പാലേരി അബൂബക്കർ ഹാജി, പറകുന്നത്ത് മൊയ്തു ഹാജി, പി.കെ.സി ഹമീദ്, കെ.എം അബൂബക്കർ ഹാജി, പി.അബ്ദുള്ള ഹാജി, ഫൈസൽ എ.കെ, അബ്ദുറഹ്മാൻ അൻവരി, കെ പി കുഞ്ഞാലി ഹാജി, എം.പി അമ്മത് ഹാജി, റഫീഖ് എ.കെ., ഇസ്മായിൽ എ.കെ, അബുബക്കർ ടി.ടി.കെ, അബ്ദുള്ള ടി, സുലൈമാൻ ടി.ടി.കെ, നൗഷാദ്.എസ്, മുസ്തഫ.വി, റാഷിദ് എം, റഫീഖ് ടി, മൊയ്തു തയ്യിൽ, അമ്മദ് രാമത്ത് സംസാരിച്ചു. ഖാലിദ് അക്കരോൽ സ്വാഗതവും ഷറഫുദ്ധീൻ ഫൈസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102887/before-ramadan-renovation-work-completed-rahmat-masjid)