---
title: "പ്രദീപ് പ്രകാശ് അന്തരിച്ചു"
english_title: "Pradeep Prakash passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102911/pradeep-prakash-passed-away"
published_at: "2023-03-13T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f5b19cfe89_death.jpg"
keywords: []
---

# പ്രദീപ് പ്രകാശ് അന്തരിച്ചു

> **Lead Summary:** **താനക്കോട്ടൂർ : ** താനക്കോട്ടൂർ യു.പി സ്കൂളിന്റെ മുൻ മാനേജ്മെന്റ് പ്രതിനിധിയും സ്കൂളിലെ കായിക അധ്യാപകനുമായിരുന്ന പ്രദീപ്‌ പ്രകാശ് അന്തരിച്ചു.

## Article Content

**താനക്കോട്ടൂർ : ** താനക്കോട്ടൂർ യു.പി സ്കൂളിന്റെ മുൻ മാനേജ്മെന്റ് പ്രതിനിധിയും സ്കൂളിലെ കായിക അധ്യാപകനുമായിരുന്ന പ്രദീപ്‌ പ്രകാശ് അന്തരിച്ചു.

ഭാര്യ: മിനി (അധ്യാപിക ഗവണ്മെന്റ് യു പിസ്കൂൾ നാദാപുരം) അച്ഛൻ: പരേതനായ ബാലൻ നമ്പ്യാർ.(റിട്ട :കേരള എക്സ്സൈസ്) സ്കൂളിന്റെ മുൻ മാനേജർ ആയിരുന്ന കാർത്യായനിയമ്മ മാതാവാണ്.പരേതനായ രാജേന്ദ്രൻ,വിനോദ്, അദ്ധ്യാപകരായ ലീന, രാജേഷ്, നന്ദകുമാർ കൃഷ്ണലത (താനക്കോട്ടൂർ യു.പി ), ദീപ (രാജീവ് ഗാന്ധി HSS മൊകേരി )എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102911/pradeep-prakash-passed-away)