---
title: "ജാതിയേരി - ചെറുമോത്ത് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Jathieri - Cherumoth School Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103009/jathieri-cherumoth-school-road-inaugurated"
published_at: "2023-03-14T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641045274ad83_road.jpg"
keywords: []
---

# ജാതിയേരി - ചെറുമോത്ത് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്തിനേയും വളയം ഗ്രാമ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജാതിയേരി - ചെറു മോത്ത് സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

** നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്തിനേയും വളയം ഗ്രാമ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജാതിയേരി - ചെറു മോത്ത് സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി.കെ.ഖാലിദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കോറോത്ത് അഹമദ് ഹാജി, സി.കെ.ഉസ്മാൻ ഹാജി, നസീർ വളയം, അമ്മദ് ഹാജി കേരി, കപ്പനക്കൽ ഹമീദ്, പി.വി.ഹമീദ് ഹാജി, എം.പി.പി.അബ്ദുല്ല, സി.എച്ച് ഇബ്രാഹിം, അമ്മദ് ഹാജി ഇ, നംഷിദ് കുനിയിൽ, ടി.സി.സുബൈർ, ബഷീർ പി.വി, മഹമൂദ് പി, റഷീദ് കെ.വി,മൊയ്തു പി.വി, ഹമീദ് ഇ ,അഹമദ് പി.കെ, റഫീഖ് എ, ഇബ്രാഹിം വി.വി, പോക്കർ എം.പി, മുസ്തഫ സി.കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103009/jathieri-cherumoth-school-road-inaugurated)