---
title: "സെഞ്ച്വറി പൂർത്തിയാക്കി; നൂറു ദിനം പൂർത്തീകരിച്ചതിന്റെ ആഘോഷത്തിൽ ചിയ്യൂര്"
english_title: "completed the century; Chiyur in celebration of completing 100 days"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103154/completed-the-century-chiyur-in-celebration-of-completing-100-days"
published_at: "2023-03-15T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64116b582b91e_chiyyoor.jpg"
keywords: []
---

# സെഞ്ച്വറി പൂർത്തിയാക്കി; നൂറു ദിനം പൂർത്തീകരിച്ചതിന്റെ ആഘോഷത്തിൽ ചിയ്യൂര്

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്ത് ചിയ്യൂർ ഏഴാം വാർഡ് ആഘോഷത്തിൽ. തൊഴിലുറപ്പ് തൊഴിലാളികൾ 100 ദിനം പൂർത്തീകരിച്ചതിന്റെ ആഘോഷം സമുചിതമായി കൊണ്ടാടി.

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്ത് ചിയ്യൂർ ഏഴാം വാർഡ് ആഘോഷത്തിൽ. തൊഴിലുറപ്പ് തൊഴിലാളികൾ 100 ദിനം പൂർത്തീകരിച്ചതിന്റെ ആഘോഷം സമുചിതമായി കൊണ്ടാടി.

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടി.

മാറ്റ് മാരായ ഇന്ദിര വി സി, സതി എൻ, ശ്രീജ സി പി, ലിനിഷ എരഞ്ഞിക്കൽ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വാർഡ് മെമ്പർ അഖില മാര്യാട്ടിന് ഛായാ ചിത്രം കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103154/completed-the-century-chiyur-in-celebration-of-completing-100-days)