---
title: "തൊഴിൽ മേള; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ "
english_title: "Job Fair; In Thuneri Block Panchayat Hall"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103406/job-fair-in-thuneri-block-panchayat-hall"
published_at: "2023-03-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641301d3412f9_job.jpg"
keywords: []
---

# തൊഴിൽ മേള; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 

> **Lead Summary:** **തൂണേരി: **തൂണേരിയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടും, തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ബ്ലോക്ക് തല തൊഴിൽമേള നടത്തുന്നത്.

## Article Content

**തൂണേരി: **തൂണേരിയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടും, തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ബ്ലോക്ക് തല തൊഴിൽമേള നടത്തുന്നത്.

'തൊഴിൽമേള 2023' മാർച്ച് 21 ചൊവ്വാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതലാണ് നടക്കുക.

പത്തിലധികം കമ്പനികളും മുന്നൂറിൽപരം ഒഴിവുകളും ആണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ സൗജന്യമാണ് രജിസ്ട്രേഷൻ ലിങ്ക് താഴെ.

**link**:[ https//forms.gle/kwqdR 83jHQzj9mj17](http://https//forms.gle/kwqdR 83jHQzj9mj17)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103406/job-fair-in-thuneri-block-panchayat-hall)