---
title: "എൽഡിഎഫ് പ്രതിഷേധം; നിയമസഭയിലെ പ്രതിപക്ഷ അതിക്രത്തിനെതിരെ കല്ലാച്ചിയിൽ എൽ ഡി എഫ് പ്രകടനം"
english_title: "LDF protests; LDF demonstration in Kalachi against opposition violence in assembly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103443/ldf-protests-ldf-demonstration-in-kalachi-against-opposition-violence-in-assembly"
published_at: "2023-03-16T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641328e5d1fc2_kallachi1.jpg"
keywords: []
---

# എൽഡിഎഫ് പ്രതിഷേധം; നിയമസഭയിലെ പ്രതിപക്ഷ അതിക്രത്തിനെതിരെ കല്ലാച്ചിയിൽ എൽ ഡി എഫ് പ്രകടനം

> **Lead Summary:** ** നാദാപുരം:** നിയമസഭയിൽ പ്രതിപക്ഷം നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും നടത്തി.എൽഡിഎഫ് നാദാപുരം മണ്ഡലം കൺവീനർ വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

** നാദാപുരം:** നിയമസഭയിൽ പ്രതിപക്ഷം നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും നടത്തി.എൽഡിഎഫ് നാദാപുരം മണ്ഡലം കൺവീനർ വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പി എം നാണു അധ്യക്ഷത വഹിച്ചു. എം ടി ബാലൻ, കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത,കുഞ്ഞമ്മ ത്കുട്ടി എന്നിവർ സംസാരിച്ചു.കെ കെ സുരേഷ് മാസ്റ്റർ, സി എച്ച് മോഹനൻ, വത്സരാജ് മണലാട്ട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103443/ldf-protests-ldf-demonstration-in-kalachi-against-opposition-violence-in-assembly)