---
title: "തട്ടാറക്കൽ താഴെക്കുനി കണ്ണൻ അന്തരിച്ചു"
english_title: "Kannan passed away in Thattarakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103463/kannan-passed-away-in-thattarakkal"
published_at: "2023-03-16T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641345fc7499b_obitury.jpg"
keywords: []
---

# തട്ടാറക്കൽ താഴെക്കുനി കണ്ണൻ അന്തരിച്ചു

> **Lead Summary:** ** ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂരിലെ തട്ടാറക്കൽ താഴെക്കുനി കണ്ണൻ അന്തരിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂരിലെ തട്ടാറക്കൽ താഴെക്കുനി കണ്ണൻ അന്തരിച്ചു.

ഭാര്യ: കല്യാണി , മക്കൾ: അനിൽകുമാർ , അജയകുമാർ , സുരേഷ് കുമാർ , സുനിത, പരേതനായ ഹരിദാസൻ .

മരുമക്കൾ: ഉത്തമൻ (മാഹി ആശുപത്രി ) , നിഷ, ബിന്ദു, കവിത, ബബിന .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103463/kannan-passed-away-in-thattarakkal)