---
title: "ജാതിയേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് വീട്ടു മതിൽ തകർന്നു"
english_title: "A jeep ran out of control in Jathieri and the wall of the house collapsed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103925/a-jeep-ran-out-of-control-in-jathieri-and-the-wall-of-the-house-collapsed"
published_at: "2023-03-19T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416d1bbb34ea_accident.jpg"
keywords: []
---

# ജാതിയേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് വീട്ടു മതിൽ തകർന്നു

> **Lead Summary:** ** നാദാപുരം: **കല്ലാച്ചി-വളയം റോഡിൽ ജാതിയേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് വീട്ടു മതിൽ തകർന്നു.ഞയറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

## Article Content

** നാദാപുരം: **കല്ലാച്ചി-വളയം റോഡിൽ ജാതിയേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് വീട്ടു മതിൽ തകർന്നു.ഞയറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

ജാതിയേരി കല്ലുമ്മലിൽ പൊൻമ്പറ്റ ക്ഷേത്രത്തിൻ്റെ ഭണ്ഡരത്തിന് സമീപത്തെ വീട്ടുമതിലാണ് തകർന്നത്.വളയം ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല.

കുനിയിൽ അശറഫിൻ്റെ വീട്ടുമതിലാണ് ജീപ്പിടിച്ച് തകർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103925/a-jeep-ran-out-of-control-in-jathieri-and-the-wall-of-the-house-collapsed)