---
title: "നാടിന് സമർപ്പിച്ചു; നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Dedicated to the nation; The renovated road was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103938/dedicated-to-the-nation-the-renovated-road-was-inaugurated"
published_at: "2023-03-19T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416dd396a959_roadd.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 ൽ മത്തത്ത്- മാറോളി മുക്ക് റോഡാണ് നവീകരിച്ചത്. പുറമേരി ഗ്രാമ പഞ്ചായത്ത്‌ റോഡ് നവീകരണ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മത്തത് മാറോളി റോഡ് നവീകരിച്ച് നാടിന് സമർപ്പിച്ചത്.

## Article Content

**പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 ൽ മത്തത്ത്- മാറോളി മുക്ക് റോഡാണ് നവീകരിച്ചത്. പുറമേരി ഗ്രാമ പഞ്ചായത്ത്‌ റോഡ് നവീകരണ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മത്തത് മാറോളി റോഡ് നവീകരിച്ച് നാടിന് സമർപ്പിച്ചത്.

ഉദ്ഘാടനം പുറമേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: വി.കെ. ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു. മെമ്പർ സമീറ കൂട്ടായി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ എം, കെ കെ ദിനേശൻ, സാജിദ്, സജീവൻ, മുഹമ്മദ്‌ പുറമേരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103938/dedicated-to-the-nation-the-renovated-road-was-inaugurated)