---
title: "അനുസ്മരണം ടി.കെ കുഞ്ഞിരാമന്റെ സ്മരണ പുതുക്കി"
english_title: "Remembrance TK Kanji Ram's memory is renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104082/remembrance-tk-kanji-rams-memory-is-renewed-NEW"
published_at: "2023-03-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641813092830d_ANUSMARANAM1.jpg"
keywords: []
---

# അനുസ്മരണം ടി.കെ കുഞ്ഞിരാമന്റെ സ്മരണ പുതുക്കി

> **Lead Summary:** ** വളയം: ** മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടായിരുന്ന ടി.കെ കുഞ്ഞിരാമന്റെ ഏഴാം ചരമദിനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ശവകുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി. മെമ്പർ കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നടത്തി.

## Article Content

** വളയം: ** മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടായിരുന്ന ടി.കെ കുഞ്ഞിരാമന്റെ ഏഴാം ചരമദിനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ശവകുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി. മെമ്പർ കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നടത്തി.

പ്രവാസി കോൺ പ്രസിഡണ്ട് വി കെ ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് ആർ.പി. സൂപ്പി അധ്യക്ഷനായി. സേവാദൾ ചെയർമാൻ സുനിൽ കാവുന്തറ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ്റ്റ് സെക്രട്ടറി ടി കെ ബാലൻ വാർഡ് മെമ്പർ സിനില പി.പി. കോൺഗ്രസ്സ് ഭാരവാഹികളായ പടിക്കൽ അബ്ദുള്ള ടി.പി. കേളപ്പൻ പട്ടാണ്ടിനാണു ആർ.പി. മൂസ്സ ടി.കെ.രാജീവൻ മാസ്റ്റർ. കേളു ടി.പി കുമാരൻ എ. സുനിൽ ചാത്തോത്ത് കുളപ്പാലായിൽ കുമാരൻ. കുഞ്ഞികൃഷ്ണൻ.എം.വാസു എ.ടി.പി. ബാലൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104082/remembrance-tk-kanji-rams-memory-is-renewed-NEW)