---
title: "അവബോധനം ഇന്ന്; ആരോഗ്യ സുരക്ഷാ ജാഗ്രതക്കായി നാട്"
english_title: "Awareness Today; Nadu for health and safety alert"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104111/awareness-today-nadu-for-health-and-safety-alert"
published_at: "2023-03-20T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418263e48bb9_AVABOTHAM.jpg"
keywords: []
---

# അവബോധനം ഇന്ന്; ആരോഗ്യ സുരക്ഷാ ജാഗ്രതക്കായി നാട്

> **Lead Summary:** ** നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സുരക്ഷാ ജാഗ്രത ഇന്ന്. ഇതോടനുബന്ധിച്ച് പഞ്ചായത്ത് ഓഫീസിൽ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് അവബോധന ക്ലാസ് സംഘടിപ്പിക്കുന്നു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് വേണ്ടി തീ പിടുത്ത രക്ഷ മാർഗങ്ങളെ കുറിച്ചാണ് അവബോധനം.

## Article Content

** നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സുരക്ഷാ ജാഗ്രത ഇന്ന്. ഇതോടനുബന്ധിച്ച് പഞ്ചായത്ത് ഓഫീസിൽ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് അവബോധന ക്ലാസ് സംഘടിപ്പിക്കുന്നു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് വേണ്ടി തീ പിടുത്ത രക്ഷ മാർഗങ്ങളെ കുറിച്ചാണ് അവബോധനം.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർ ക്ലാസ് എടുക്കും. അവബോധന ക്ലാസിനു ശേഷം എം.സി.എഫ് ലേക്കുള്ള ഫയർ എക്സിറ്റിങ്ഷ്വറും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104111/awareness-today-nadu-for-health-and-safety-alert)