---
title: "നവീകരിച്ച ചുണ്ടയിൽ കിണർ നാടിന് സമർപ്പിച്ചു "
english_title: "The renovated chundil well was dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104226/the-renovated-chundil-well-was-dedicated-to-the-nation"
published_at: "2023-03-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64193a41c3cec_kinar.jpg"
keywords: []
---

# നവീകരിച്ച ചുണ്ടയിൽ കിണർ നാടിന് സമർപ്പിച്ചു 

> **Lead Summary:** **നാദാപുരം : **കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരവുമായി ചിയ്യൂർ ഏഴാം വാർഡിലെ നവീകരിച്ച ചുണ്ടയിൽ കിണർ നാടിന് സമർപ്പിച്ചു നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരവുമായി ചിയ്യൂർ ഏഴാം വാർഡിലെ നവീകരിച്ച ചുണ്ടയിൽ കിണർ നാടിന് സമർപ്പിച്ചു നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഏഴാം വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ അഖില മര്യാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ആശംസകളർപ്പിച്ച് സി കെ നാസർ , സുബൈർ കെപി , ഇ ഹാരിസ് ,ജമാൽ ഹാജി , ഇ കുഞ്ഞാലി , ഒ.കെ അബ്ദുള്ള ഹാജി , മഠത്തിൽ അന്ദ്രു , വസന്ത , അഷ്‌റഫ് പി കെ , ചാത്തു പി വി , ചുണ്ടേമ്മൽ രവീന്ദ്രൻ , ഉഷ , ഇന്ദിര തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104226/the-renovated-chundil-well-was-dedicated-to-the-nation)