---
title: "വികസന വിവേചനം; എൽഡിഎഫ് ധർണ്ണ താക്കീതായി "
english_title: "developmental discrimination; LDF warned of dharna"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104263/developmental-discrimination-ldf-warned-of-dharna"
published_at: "2023-03-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641959c8b3c90_l_d_f_darna.jpg"
keywords: []
---

# വികസന വിവേചനം; എൽഡിഎഫ് ധർണ്ണ താക്കീതായി 

> **Lead Summary:** **നാദാപുരം:** വികസന വിവേചനത്തിനെതിരെ നാദാപുരം ഗ്രാമ പഞ്ചായത്തിന് മുമ്പിൽ എൽ.ഡി.എഫ് ധർണ്ണ. ധർണ്ണയുടെ ഉദ്ഘാടനം വി.പി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. വികസന കാര്യത്തിൽ നിഷ്പക്ഷ സമീപനമല്ല പഞ്ചായത്ത് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**നാദാപുരം:** വികസന വിവേചനത്തിനെതിരെ നാദാപുരം ഗ്രാമ പഞ്ചായത്തിന് മുമ്പിൽ എൽ.ഡി.എഫ് ധർണ്ണ. ധർണ്ണയുടെ ഉദ്ഘാടനം വി.പി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. വികസന കാര്യത്തിൽ നിഷ്പക്ഷ സമീപനമല്ല പഞ്ചായത്ത് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എച്ച് മോഹനൻ,കരിമ്പിൽ ദിവാകരൻ ദീലീപ് കുമാർ, നിഷാ മനോജ്, വി.പി. കുഞ്ഞിരാമൻ,കോടോത്ത് അന്ത്രു, ബീനീഷ വരിക്കോളി,സി എച്ച്ദിനേശൻ, ലീന, കുഞ്ഞിപോക്കർ ഹാജി,നാസർ ചിയ്യൂർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104263/developmental-discrimination-ldf-warned-of-dharna)