---
title: "ഭവന നിർമ്മാണം; സേവന മേഖലയ്ക്ക് ഊന്നൽ നൽകി തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റ്"
english_title: "Housing construction; Thuneri gram panchayat budget with emphasis on service sector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104377/housing-construction-thuneri-gram-panchayat-budget-with-emphasis-on-service-sector"
published_at: "2023-03-21T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d34dd45ac_bhavanamm.jpg"
keywords: []
---

# ഭവന നിർമ്മാണം; സേവന മേഖലയ്ക്ക് ഊന്നൽ നൽകി തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റ്

> **Lead Summary:**  **തൂണേരി:** ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി ഉൾപ്പെടെയുള്ള സേവന മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് വാർഷിക ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് . ഭവന രഹിതർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 206 വീടുകൾ. ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, കുടുംബാരോഗ്യ കേന്ദ്രം എന്നിവ പൂർത്തീകരിക്കും.

## Article Content

 **തൂണേരി:** ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി ഉൾപ്പെടെയുള്ള സേവന മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് വാർഷിക ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് . ഭവന രഹിതർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 206 വീടുകൾ. ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, കുടുംബാരോഗ്യ കേന്ദ്രം എന്നിവ പൂർത്തീകരിക്കും.

സേവന മേഖലയ്ക്ക് 7.10 കോടി, പശ്ചാത്തല മേഖലയ്ക്ക് 4.56,92,000 രൂപ ഉൽപാദന മേഖലയ്ക്ക് 43,50,000 രൂപയും മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 16.5 കോടി രൂപയും ഉൾപ്പടെ 33 ,62,27,519 രൂപയുടെ വരവും 33,14,27,020 രൂപ ചെലവും 48,00,499 രൂപ മിച്ചവു മുള്ള ബജറ്റാണ് പ്രഖ്യാപിച്ചത് . സ്ഥിരം സമിതി സംസാരിച്ചു. ചർച്ചയോടെ ബജറ്റ് അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104377/housing-construction-thuneri-gram-panchayat-budget-with-emphasis-on-service-sector)