---
title: "ഉയരും ഞാൻ നാടാകെ ; തൂണേരിയിൽ വിഭിന്ന ശേഷി കുട്ടികളൾക്കായ് ഏകദിന ഉല്ലാസയാത്ര"
english_title: "I will rise all over the country; One day excursion for differently abled children in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104381/i-will-rise-all-over-the-country-one-day-excursion-for-differently-abled-children-in-thuneri"
published_at: "2023-03-21T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d5c9a50a7_bus.jpg"
keywords: []
---

# ഉയരും ഞാൻ നാടാകെ ; തൂണേരിയിൽ വിഭിന്ന ശേഷി കുട്ടികളൾക്കായ് ഏകദിന ഉല്ലാസയാത്ര

> **Lead Summary:**  **തുണേരി:** ബ്ലോക്ക് പഞ്ചായത്ത് ഉയരും ഞാൻ നാടാകെ പദ്ധതിയുടെ ഭാഗമായ് വിഭിന്ന ശേഷി കുട്ടികളൾക്കായ് ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു . നൂറിൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കൾക്കുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത് യാത്രയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു.

## Article Content

 **തുണേരി:** ബ്ലോക്ക് പഞ്ചായത്ത് ഉയരും ഞാൻ നാടാകെ പദ്ധതിയുടെ ഭാഗമായ് വിഭിന്ന ശേഷി കുട്ടികളൾക്കായ് ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു . നൂറിൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കൾക്കുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത് യാത്രയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി , കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ മെമ്പർമ രായ ഏ.ഡാനിയ, സി എച്ച് നജ്മബീ ബി, അബുജം സിഡിപി ഒ ഗീത എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104381/i-will-rise-all-over-the-country-one-day-excursion-for-differently-abled-children-in-thuneri)