---
title: "ആയിരം കുളങ്ങൾ; വളയം ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം "
english_title: "A thousand ponds; Valayam village panchayat level inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104460/a-thousand-ponds-valayam-village-panchayat-level-inauguration"
published_at: "2023-03-22T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a99f84f2f1_kulam1.jpg"
keywords: []
---

# ആയിരം കുളങ്ങൾ; വളയം ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം 

> **Lead Summary:** **വളയം: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാർച്ച്‌ 22 ലോക ജലദിനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആയിരം കുളങ്ങൾ നാടിനായി സമർപ്പിക്കുന്നു.

## Article Content

**വളയം: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാർച്ച്‌ 22 ലോക ജലദിനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആയിരം കുളങ്ങൾ നാടിനായി സമർപ്പിക്കുന്നു.

വളയം ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് നിർവഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ അദ്ധ്യക്ഷനായി, വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ എം സുമതി സ്വാഗതവും തൊഴിലുറപ്പ് പദ്ധതി ഏ ഇ ശ്രീജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104460/a-thousand-ponds-valayam-village-panchayat-level-inauguration)