---
title: "കയർഭൂവസ്ത്രം വിരിച്ച്‌;  നവീകരിച്ച തെരുവൻപറമ്പ്‌ തടക്കൂൽ താഴ ഗ്രൗണ്ട് തുറന്നു"
english_title: "Spreading the earthen cloth; The ground floor of the revamped street stall was opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104865/spreading-the-earthen-cloth-the-ground-floor-of-the-revamped-street-stall-was-opened"
published_at: "2023-03-24T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d2b078e4ad_kayarboovasthram.jpg"
keywords: []
---

# കയർഭൂവസ്ത്രം വിരിച്ച്‌;  നവീകരിച്ച തെരുവൻപറമ്പ്‌ തടക്കൂൽ താഴ ഗ്രൗണ്ട് തുറന്നു

> **Lead Summary:** **നാദാപുരം: **കയർഭൂവസ്ത്രം വിരിച്ച്‌ നവീകരിച്ച തെരുവൻപറമ്പ്‌ തടക്കൂൽ താഴ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്വാഗതം പറഞ്ഞു. ഗൗണ്ടിനെ സ്റ്റേഡിയമാക്കി ഉയർത്തുന്നതിന് ഗ്രാമ പഞ്ചായത്ത്‌ ഈ പ്രാവശ്യത്തെ ബജറ്റിൽ 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്‌ .

## Article Content

**നാദാപുരം: **കയർഭൂവസ്ത്രം വിരിച്ച്‌ നവീകരിച്ച തെരുവൻപറമ്പ്‌ തടക്കൂൽ താഴ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്വാഗതം പറഞ്ഞു. ഗൗണ്ടിനെ സ്റ്റേഡിയമാക്കി ഉയർത്തുന്നതിന് ഗ്രാമ പഞ്ചായത്ത്‌ ഈ പ്രാവശ്യത്തെ ബജറ്റിൽ 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്‌ .

ജില്ലാ പഞ്ചായത്ത്‌ അംഗം സി വി എം നജ്മ സ്ഥിരംസമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ അംഗങ്ങളായ റീന കിണമ്പറേമ്മൽ, പി പി ബാലകൃഷ്ണൻ,വി പി കുഞ്ഞിരാമൻ, കെ പി കുമാരൻ മാസ്റ്റർ, ഇ കുഞ്ഞാലി, ഈന്തുള്ളതിൽ ഹാരിസ്‌, കെ പി സുബൈർ, ചീരാമ്പത്ത്‌ ഇബ്രാഹിം, റിയാസ്‌ ലൂളി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104865/spreading-the-earthen-cloth-the-ground-floor-of-the-revamped-street-stall-was-opened)