---
title: "ഇൻക്വിലാബ് സിന്ദാബാദ് രണസ്മരണ നടത്തി ഡി.വൈ.എഫ്.ഐ"
english_title: "Inquilab Zindabad' commemoration was held by D.Y.F.I"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104870/inquilab-zindabad-commemoration-was-held-by-dyfi"
published_at: "2023-03-24T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d2e3173c59_ranasmarana.jpg"
keywords: []
---

# ഇൻക്വിലാബ് സിന്ദാബാദ് രണസ്മരണ നടത്തി ഡി.വൈ.എഫ്.ഐ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് രണസ്മരണ നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് രണസ്മരണ നടത്തി.

> ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച "രണസ്മരണ" രക്തസാക്ഷി അനുസ്മരണ പരിപാടി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം എ കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു. ഇ എം കിരൺ ലാൽ അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി കെ മിഥുൻ സ്വാഗതം പറഞ്ഞു.ടി കെ അമൽ രാജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104870/inquilab-zindabad-commemoration-was-held-by-dyfi)