---
title: "ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണം ഇന്ന്"
english_title: "TP Satyanathan Master Remembrance Today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/1049/tp-satyanathan-master-remembrance-today"
published_at: "2021-10-04T11:27:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a97c3e9ae0_tp sathyanadan fea.jpg"
keywords: []
---

# ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണം ഇന്ന്

> **Lead Summary:** **നാദാപുരം :** സാമൂഹ്യ - വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ടി.പി സത്യനാഥൻ മാസ്റ്ററുടെ അനുസ്മരണം ഇന്ന് വൈകീട്ട് .

## Article Content

**നാദാപുരം :** സാമൂഹ്യ - വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ടി.പി സത്യനാഥൻ മാസ്റ്ററുടെ അനുസ്മരണം ഇന്ന് വൈകീട്ട് .

(4/10/2021) കല്ലാച്ചി ഗവ: യു പി സ്കൂൾ പ്രധാനാധ്യാപകനും ,വിദ്യാഭ്യാസ പ്രവർത്തകനുമായ സത്യൻ മാസ്റ്റർ ഇന്നലെയാണ് നിര്യാതനായത് .

വൈകുന്നേരം അഞ്ച് മണിക്ക് പയന്തോങ്ങിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/1049/tp-satyanathan-master-remembrance-today)