---
title: "പെരിങ്കൂൾ ഹസീന അന്തരിച്ചു "
english_title: "Peringkool Hasina passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104913/peringkool-hasina-passed-away"
published_at: "2023-03-24T14:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d62917667d_death.jpg"
keywords: []
---

# പെരിങ്കൂൾ ഹസീന അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: **വാണിമേൽ സി.സി മുക്കിലെ കുഞ്ഞി പറമ്പത്ത് മുഹമ്മദ് അമീനിന്റെ ഭാര്യ കുണ്ടുപാലത്തിങ്കൽ പെരിങ്കൂൾ ഹസീന (ചിയ്യൂർ. 37) അന്തരിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ സി.സി മുക്കിലെ കുഞ്ഞി പറമ്പത്ത് മുഹമ്മദ് അമീനിന്റെ ഭാര്യ കുണ്ടുപാലത്തിങ്കൽ പെരിങ്കൂൾ ഹസീന (ചിയ്യൂർ. 37) അന്തരിച്ചു.

പിതാവ്: അമ്മത് പെരിങ്കൂൾ. മാതാവ്: പാത്തു.

മക്കൾ: മുഹ്സിൻ, മിൻഹാജ്

സഹോദരങ്ങൾ:നബീസ ചേലമുക്ക്,അഫ്സത്ത് ചെറുമോത്ത്,ഹാജറ തിരുവങ്കോത്ത്,അഷ്റഫ് ഖത്തർ,അഫ്സൽ. മയ്യിത്ത് നിസ്കാരം 12 മണിക്ക് വാണിമേൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104913/peringkool-hasina-passed-away)