---
title: "രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം "
english_title: "Congress demonstration in Kalachi in support of Rahul Gandhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105008/congress-demonstration-in-kalachi-in-support-of-rahul-gandhi"
published_at: "2023-03-24T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc0613fe1f_kallachi.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം 

> **Lead Summary:** **നാദാപുരം: **രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കല്ലാച്ചിയിൽ കോൺഗ്രസ്സ് പ്രകടനം. രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യാവകാശങ്ങളെ ചവിട്ടിമെതിക്കാനും നരേന്ദ്ര മോഡിയുടേയും സർക്കാറിന്റേയും നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ കല്ലാച്ചിയിൽ പ്രതിഷേധപ്രകടനം നടത്തി.

## Article Content

**നാദാപുരം: **രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കല്ലാച്ചിയിൽ കോൺഗ്രസ്സ് പ്രകടനം. രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യാവകാശങ്ങളെ ചവിട്ടിമെതിക്കാനും നരേന്ദ്ര മോഡിയുടേയും സർക്കാറിന്റേയും നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ കല്ലാച്ചിയിൽ പ്രതിഷേധപ്രകടനം നടത്തി.

കെ പി സി സി മെമ്പർ സിവി കുഞ്ഞികൃഷ്ണൻ , ജില്ലാ സിക്രട്ടരി മാരായ ആ വോലം രാധാകൃഷ്ണൻ ,പി കെ ഹബീബ്, മോഹനൻ പാറക്കടവ്, അഡ്വ എ. സജീവൻ , കെ. കൃഷ്ണൻ മാസ്റ്റർ, കോരങ്കോട്ട് ജമാൽ . സന്ധ്യ കരണ്ടോട്, അഡ്വ. കെ എം രഘുനാഥ്, അഭിഷേക് എൻ കെ , വത്സല കുമാരി ടീച്ചർ. എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105008/congress-demonstration-in-kalachi-in-support-of-rahul-gandhi)