---
title: "ജനകീയസൂത്രണം; വാണിമേലിലെ തേറുപറമ്പ് റോഡ് തുറന്നു "
english_title: "Popular planning; Theruparam road in Vanimela was opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105038/popular-planning-theruparam-road-in-vanimela-was-opened"
published_at: "2023-03-24T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ddd52c080c_nadapuram.jpg"
keywords: []
---

# ജനകീയസൂത്രണം; വാണിമേലിലെ തേറുപറമ്പ് റോഡ് തുറന്നു 

> **Lead Summary:** **വാണിമേൽ:** തേറുപറമ്പ് റോഡ് നാടിന് സമർപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പതിനഞ്ചാം വാർഡിലെ പീടികയുള്ള പറമ്പ് -തേറുപറമ്പ് റോഡ് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:** തേറുപറമ്പ് റോഡ് നാടിന് സമർപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പതിനഞ്ചാം വാർഡിലെ പീടികയുള്ള പറമ്പ് -തേറുപറമ്പ് റോഡ് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ മജീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സെൽമാ രാജു, സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, അസ്കർ കെ പി, റഫീഖ് പി പി, ഫൻസീർ പി പി, അഹൺമ്മദ് കൊളക്കാടൻ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105038/popular-planning-theruparam-road-in-vanimela-was-opened)