---
title: "റഊഫ് ഇനി അഭിഭാഷകൻ; അനുമോദിച്ച് വാർഡ് മെമ്പർ "
english_title: "Raouf is now a lawyer; Appreciated by Ward Member"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105101/raouf-is-now-a-lawyer-appreciated-by-ward-member"
published_at: "2023-03-25T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e9ec11e1fd_ROUF.jpg"
keywords: []
---

# റഊഫ് ഇനി അഭിഭാഷകൻ; അനുമോദിച്ച് വാർഡ് മെമ്പർ 

> **Lead Summary:** **നാദാപുരം: **അഭിഭാഷകവൃത്തിയിൽ എൻറോൾ ചെയ്തു നാദാപുരത്തെ റഊഫ്. എൽ എൽ ബി കരസ്ഥമാക്കി അഡ്വക്കറ്റായി എൻറോൾ ചെയ്ത നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് സ്വദേശിയായ കരടങ്കണ്ടി വി പി അബ്ദുൽ റഊഫിനെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു .

## Article Content

**നാദാപുരം: **അഭിഭാഷകവൃത്തിയിൽ എൻറോൾ ചെയ്തു നാദാപുരത്തെ റഊഫ്. എൽ എൽ ബി കരസ്ഥമാക്കി അഡ്വക്കറ്റായി എൻറോൾ ചെയ്ത നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് സ്വദേശിയായ കരടങ്കണ്ടി വി പി അബ്ദുൽ റഊഫിനെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു .

കല്ലാച്ചിയിലെ വ്യാപാരി വലിയ പറമ്പത് അബൂബക്കറിന്റെയും കരടങ്കണ്ടി റാബിയയുടെയും മകനാണ് റഊഫ് . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , അബുഹാജി കാപ്പറോട്ട് , ടി വി മുഹമ്മദ് , ലത്തീഫ് കല്ലാടി , ജലീൽ കിഴക്കയിൽ , സമദ് ചാത്തോത്ത് , കെ ഷാഹിദ് സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105101/raouf-is-now-a-lawyer-appreciated-by-ward-member)