കല്ലാച്ചി: ചെറിയ ചെമ്മരച്ചംവീട്ടിൽ ബാലാമണി (71) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോപാലൻ നായർ. അച്ഛൻ : പരേതനായ നാരായണ കുറുപ്പ്. അമ്മ : പരേതയായ അമ്മുകുട്ടി അമ്മ
സഹോദരങ്ങൾ: വിജയലക്ഷ്മി (കോഴിക്കോട്) വസന്ത (ചെന്നെ), പ്രസന്നകുമാരി (വെള്ളികുളങ്ങര) ഉണ്ണികൃഷ്ണൻ (Rtd. കേരള ഗ്രാമീൺ ബാങ്ക്) പരേതയായ രമണി
Balamani passed away in a small sheep house