---
title: "ഫണ്ട് സമാഹരണം; ഡയാലിസിസ് രോഗികൾക്ക് ഒരു കൈത്താങ്ങ് "
english_title: "fund raising; A helping hand for dialysis patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105414/fund-raising-a-helping-hand-for-dialysis-patients"
published_at: "2023-03-26T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64207216cb4b0_fund.jpg"
keywords: []
---

# ഫണ്ട് സമാഹരണം; ഡയാലിസിസ് രോഗികൾക്ക് ഒരു കൈത്താങ്ങ് 

> **Lead Summary:** **കോടഞ്ചേരി: **ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങിനായി ഫണ്ട് സമാഹരണം നടത്തി. പാറക്കടവ്,ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററിലേക്കുള്ള ഫണ്ട് സമാഹരണം കോടഞ്ചേരിയിൽ നടന്നു.

## Article Content

**കോടഞ്ചേരി: **ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങിനായി ഫണ്ട് സമാഹരണം നടത്തി. പാറക്കടവ്,ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററിലേക്കുള്ള ഫണ്ട് സമാഹരണം കോടഞ്ചേരിയിൽ നടന്നു.

കോടഞ്ചേരി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പറകുന്നത്ത് മൊയ്തു ഹാജി ആദ്യഫണ്ട് പഞ്ചായത്ത് ഭാരവാഹികളായ കെ.യു. ലത്തീഫ്, ഡി.വൈ അബുല്ല , കാട്ടുമടം അബൂബക്കർ ഹാജി എന്നിവർക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു. പി.കെ.സി ഹമീദ്, കാട്ടിൽ അബ്ദുല്ല ഹാജി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105414/fund-raising-a-helping-hand-for-dialysis-patients)