---
title: "കാപ്പുംകര ആർ.ടി കുഞ്ഞയിശ അന്തരിച്ചു"
english_title: "Kapumkara RT Kunjaisha passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105425/kapumkara-rt-kunjaisha-passed-away"
published_at: "2023-03-26T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64207b0e956b0_death.jpg"
keywords: []
---

# കാപ്പുംകര ആർ.ടി കുഞ്ഞയിശ അന്തരിച്ചു

> **Lead Summary:** ** നരിപ്പറ്റ: **തിനൂരിലെ പരേതനായ കാപ്പുംകര ആർ.ടി അമ്മതിന്റെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 6 മണിക്ക് തിനൂർ മോന്തോമ്മൽ ജുമാമസ്ജിദിൽ.

## Article Content

** നരിപ്പറ്റ: **തിനൂരിലെ പരേതനായ കാപ്പുംകര ആർ.ടി അമ്മതിന്റെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 6 മണിക്ക് തിനൂർ മോന്തോമ്മൽ ജുമാമസ്ജിദിൽ.

മക്കൾ: അസീസ് (ദുബൈ), റഫീഖ്, ഷാഹിന. മരുമക്കൾ: സലീന (തിനൂർ), സാജിറ (വാണിമേൽ), നാസർ (വാണിമേൽ). സഹോദരങ്ങൾ: പരേതരായ അന്ത്രു, പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105425/kapumkara-rt-kunjaisha-passed-away)