---
title: "ജീവകാരുണ്യം; മുസ്ലിം ലീഗ് മാതൃകാ പ്രസ്ഥാനം -ടി.ടി. ഇസ്മായിൽ "
english_title: "TT Ismail said that the Muslim League movement is an example for everyone for charitable work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105680/tt-ismail-said-that-the-muslim-league-movement-is-an-example-for-everyone-for-charitable-work"
published_at: "2023-03-28T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422704826235_anusmaranam_kallachi.jpg"
keywords: []
---

# ജീവകാരുണ്യം; മുസ്ലിം ലീഗ് മാതൃകാ പ്രസ്ഥാനം -ടി.ടി. ഇസ്മായിൽ 

> **Lead Summary:** **കല്ലാച്ചി:** ജീവകാരുണ്യ പ്രവർത്തനത്തിന് മുസ്ലിം ലീഗ് പ്രസ്ഥാനം ഏവർക്കും മാതൃകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ പറഞ്ഞു . കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ വാർഷികവും ശിഹാബ് തങ്ങൾ അനുസ്മരണവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**കല്ലാച്ചി:** ജീവകാരുണ്യ പ്രവർത്തനത്തിന് മുസ്ലിം ലീഗ് പ്രസ്ഥാനം ഏവർക്കും മാതൃകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ പറഞ്ഞു . കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ വാർഷികവും ശിഹാബ് തങ്ങൾ അനുസ്മരണവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആനാണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു . റഫീഖ് സകരിയ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി . ജനറൽ സെക്രട്ടറി വി വി മുഹമ്മദലി സ്വാഗതം പറഞ്ഞു . ഹമീദ് വലിയാണ്ടി , സി കെ നാസർ , ഹംസ ഡീലക്സ് സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105680/tt-ismail-said-that-the-muslim-league-movement-is-an-example-for-everyone-for-charitable-work)