---
title: "കണ്ണംകണ്ടിയിൽ രാജീവൻ അന്തരിച്ചു "
english_title: "Kannamkandi  Rajeevan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105843/kannamkandi-rajeevan-passed-away"
published_at: "2023-03-28T22:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64231eba1cc6b_death_valayam.jpg"
keywords: []
---

# കണ്ണംകണ്ടിയിൽ രാജീവൻ അന്തരിച്ചു 

> **Lead Summary:** **വളയം:** ചുഴലി കുണ്ടു പൊയിൽ കണ്ണംകണ്ടിയിൽ രാജീവൻ അന്തരിച്ചു. വ്യാപാരിയായിരുന്നു. ഭാര്യ: സജിത.

## Article Content

**വളയം:** ചുഴലി കുണ്ടു പൊയിൽ കണ്ണംകണ്ടിയിൽ രാജീവൻ അന്തരിച്ചു. വ്യാപാരിയായിരുന്നു. ഭാര്യ: സജിത.

മക്കൾ: അനന്യ, അജന്യ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: മാധവി, കേളു , ജാനു, വാസു, പത്മിനി. സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105843/kannamkandi-rajeevan-passed-away)