---
title: "നിയമനം ലഭിച്ചവരുടെ സംഗമം; ഒരു വ്യാഴവട്ടമായി സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം "
english_title: "Gathering of appointees in naripatta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106013/gathering-of-appointees-in-naripatta"
published_at: "2023-03-29T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642467cf19a7a_naripatta_sweekaranam.jpg"
keywords: []
---

# നിയമനം ലഭിച്ചവരുടെ സംഗമം; ഒരു വ്യാഴവട്ടമായി സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം 

> **Lead Summary:** **നരിപ്പറ്റ: **സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നടത്തുന്ന സൗജന്യ പി.എസ്. സി മത്സര പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാർഷികവും, നിയമനം ലഭിച്ചവരുടെ സംഗമവും സംഘടിപ്പിച്ചു.ഈ വർഷം വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചവർക്ക് ഗ്രാമപഞ്ചായത്ത് അംഗം സജിതാ സുധാകരൻ ഉപഹാരങ്ങൾ നൽകി.

## Article Content

**നരിപ്പറ്റ: **സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നടത്തുന്ന സൗജന്യ പി.എസ്. സി മത്സര പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാർഷികവും, നിയമനം ലഭിച്ചവരുടെ സംഗമവും സംഘടിപ്പിച്ചു.ഈ വർഷം വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചവർക്ക് ഗ്രാമപഞ്ചായത്ത് അംഗം സജിതാ സുധാകരൻ ഉപഹാരങ്ങൾ നൽകി.

ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി.തലശ്ശേരി അസി. പ്രിസൺ ഓഫീസർ സജീഷ് കോട്ടേമ്പ്രം ക്ലാസെടുത്തു. അനീഷ്. ഒ, രജീഷ് കാരപ്പറമ്പത്ത്, ടി.പി വിനോദൻ, രജിൽ കാരപ്പറമ്പൻ, അനഘ്.ബി, അതുൽ, അധിൻ ചന്ദ്രൻ, മഹാദേവൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106013/gathering-of-appointees-in-naripatta)