വാണിമേൽ : വെള്ളിയോട്ടെ ചെത്തിൽ അബ്ദുല്ല (82) അന്തരിച്ചു.

ഭാര്യ മാമി മക്കൾ : അന്ത്രു , ഇബ്രാഹിം ഖത്തർ, ജാഫർ ഒമാൻ , ബിയ്യാത്തു, നഫീസ, ജമീല. ജാമാതാക്കൾ : ഹമീദ് വാതുക്കൽ പറമ്പത്ത്, മൂസ്സഹാജി കുമ്മങ്കോട്, ഇസ്മായിൽ വെള്ളിയോട് , സഫിയ ചേല മുക്ക് , സമീറതേനം കണ്ടി, ഹസീന മീത്തൽവയൽ,
Velliote Chethel Abdullah died