---
title: "ഒ പി രാജൻ ചരമദിനാചരണം "
english_title: "OP Rajan death anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106158/op-rajan-death-anniversary"
published_at: "2023-03-30T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425957c60bda_purameri.jpg"
keywords: []
---

# ഒ പി രാജൻ ചരമദിനാചരണം 

> **Lead Summary:** **പുറമേരി: **കോൺഗ്രസ് പുറമേരി മണ്ഡലം കമ്മറ്റി സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന പുറമേരി ഒ പി രാജൻ്റെ ചരമദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**പുറമേരി: **കോൺഗ്രസ് പുറമേരി മണ്ഡലം കമ്മറ്റി സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന പുറമേരി ഒ പി രാജൻ്റെ ചരമദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ടി കുഞ്ഞികണ്ണൻ, ഇ കുമാരൻ മാസ്റ്റർ, പി ദാമോദരൻ മാസ്റ്റർ, കല്ലിൽ ദാമോദരൻ, കെ ചന്ദ്രൻ മാസ്റ്റർ, പി സി ചന്ദ്രൻ ,എം കെ കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106158/op-rajan-death-anniversary)