---
title: "വാഹന പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി "
english_title: "Prohibited tobacco products were seized during vehicle inspection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106187/prohibited-tobacco-products-were-seized-during-vehicle-inspection"
published_at: "2023-03-30T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425b30da4873_nadapuram.jpg"
keywords: []
---

# വാഹന പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി 

> **Lead Summary:** **നാദാപുരം: ** നാദാപുരം റെയിഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തൂണേരി, ഇരിങ്ങണ്ണൂർ,കായപ്പനിച്ചി ഭാഗങ്ങളിൽ പട്രോളിംങ്ങ് നടത്തിയപ്പോഴാണ് 6 കി.ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

## Article Content

**നാദാപുരം: ** നാദാപുരം റെയിഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തൂണേരി, ഇരിങ്ങണ്ണൂർ,കായപ്പനിച്ചി ഭാഗങ്ങളിൽ പട്രോളിംങ്ങ് നടത്തിയപ്പോഴാണ് 6 കി.ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

6 കോട്പ കേസുകളിലായി 1200 രൂപ പിഴ അടപ്പിച്ചു. വാഹനരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത്. എ.കെ, സി ഇ .ഒ മാരായ വിജയൻ വി.സി. ജയൻ കെ.കെ. വനിതാ സി.ഇ. ഒ വിനയ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106187/prohibited-tobacco-products-were-seized-during-vehicle-inspection)