---
title: "നാടിനൊപ്പം വേദിക;സൗജന്യ ദന്തപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Vedika organized a free dental check-up camp with Nadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106256/vedika-organized-a-free-dental-check-up-camp-with-nadi"
published_at: "2023-03-31T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64266878157ea_dhandha_parishodhana.jpg"
keywords: []
---

# നാടിനൊപ്പം വേദിക;സൗജന്യ ദന്തപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വളയം: **ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ചും വേദിക ഗ്രന്ഥശാല മാരാങ്കണ്ടിയും ചേർന്ന് പ്രദേശവാസികൾക്കായി സൗജന്യ ദന്തപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വളയം: **ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ചും വേദിക ഗ്രന്ഥശാല മാരാങ്കണ്ടിയും ചേർന്ന് പ്രദേശവാസികൾക്കായി സൗജന്യ ദന്തപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടി ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ. വിനോദൻ അധ്യക്ഷനായി.

ചടങ്ങിൽ വേദിക സെക്രട്ടറി എം.പി. സുരേഷ് കുമാർ, പ്രസിഡന്റ് എം.കെ. രജീഷ്, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം.കെ. അശോകൻ, ഇ.കെ. സുനിൽ, ഐ.ഡി.എ. വടകര പ്രസിഡന്റ് ഡോ. അബ്ദുൾ എം.കെ. സലാം, സെക്രട്ടറി ഡോ. നിധിൻ പ്രഭാകർ, സി.ഡി.എച്ച്. കൺവീനർ ഡോ. യദുദേവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106256/vedika-organized-a-free-dental-check-up-camp-with-nadi)