നാദാപുരം : ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലിയുടെ പിതൃസഹോദരൻ പയന്തോങ്ങിലെ വലിയ കോയിലോത്ത് താമസിക്കും തുണ്ടിയിൽ മമ്മുഹാജി (75) അന്തരിച്ചു.

മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. മക്കൾ: അബ്ദുള്ള, ബഷീർ, നസീമ,
thundiyil mammuhaji passed away