---
title: "വാണിമേലിൽ അപകടം; ഓട്ടോറിക്ഷയിൽ സ്ക്കൂട്ടർ ഇടിച്ചു ഗുരുതര പരിക്ക് "
english_title: "Scooter hits autorickshaw and seriously injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106754/scooter-hits-autorickshaw-and-seriously-injured"
published_at: "2023-04-02T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64297be97197f_accident.jpg"
keywords: []
---

# വാണിമേലിൽ അപകടം; ഓട്ടോറിക്ഷയിൽ സ്ക്കൂട്ടർ ഇടിച്ചു ഗുരുതര പരിക്ക് 

> **Lead Summary:** **വാണിമേൽ: **ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വാഹനാപകടം. ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ ഓടിച്ചയാൾക്ക് ഗുരുതര പരിക്ക് . വാണിമേൽ കുളപ്പറമ്പിൽ ഇന്ന് രാവിലെയാണ് അപകടം.

## Article Content

**വാണിമേൽ: **ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വാഹനാപകടം. ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ ഓടിച്ചയാൾക്ക് ഗുരുതര പരിക്ക് . വാണിമേൽ കുളപ്പറമ്പിൽ ഇന്ന് രാവിലെയാണ് അപകടം.

അപകടത്തിൽ മുളിവയൽ സ്വദേശിയും സ്കൂട്ടർ യാത്രികനുമായ ഉണ്ണിയോട്ട് അബ്ദുല്ലയെ സാരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടറിൽ കൂടെയുണ്ടായായിരുന്ന ഭാര്യയും കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106754/scooter-hits-autorickshaw-and-seriously-injured)