---
title: "കളരിച്ചാലിൽ അയിശു ഹജ്ജുമ്മ അന്തരിച്ചു "
english_title: "Aishu Hajjumma passed away in Kalarichal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106769/aishu-hajjumma-passed-away-in-kalarichal"
published_at: "2023-04-02T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64299325cea42_death.jpg"
keywords: []
---

# കളരിച്ചാലിൽ അയിശു ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **തെരുവമ്പറമ്പ് നാദാപുരം ഗവ കോളേജിന് സമീപം താമസിക്കുന്ന പരേതനായ കളരിച്ചാലിൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ഭാര്യ അയിശു ഹജ്ജുമ്മ അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 10.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

## Article Content

**നാദാപുരം : **തെരുവമ്പറമ്പ് നാദാപുരം ഗവ കോളേജിന് സമീപം താമസിക്കുന്ന പരേതനായ കളരിച്ചാലിൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ഭാര്യ അയിശു ഹജ്ജുമ്മ അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 10.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

മക്കൾ: അസ്‌ലം ദുബൈ, അൻസാർ(എസ്‌ ടി യു നിർമാണ തൊഴിലാളി പഞ്ചായത്ത് സെക്രട്ടറി) ജുബൈർ ഇന്റോറ (എസ്‌ കെ എസ്‌ എസ്‌ എഫ് ജില്ലാ കമ്മിറ്റി അംഗം) നസീമ, ഫൗസിയ, സുബൈബത്ത്.

മരുമക്കൾ: അസീസ് ചീക്കോന്ന്,മൂസ എടച്ചേരി,എസ്‌പി സലീം തെരുവമ്പറമ്പ്,റാശിദ നരിപ്പറ്റ, അഷീറ നരിക്കാട്ടേരി, അഫ്സത്ത് വളയം. സഹോദരങ്ങൾ: മമ്മദ്,കുഞ്ഞാമി,ആസിയ,പരേതനായ അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106769/aishu-hajjumma-passed-away-in-kalarichal)