---
title: "ഇ.കെ ശശീന്ദ്രനെ അനുസ്മരിച്ചു "
english_title: "in the  memory of E K Saseendran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106861/in-the-memory-of-e-k-saseendran"
published_at: "2023-04-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a77a7b9693_saseendran_memmory_1.jpg"
keywords: []
---

# ഇ.കെ ശശീന്ദ്രനെ അനുസ്മരിച്ചു 

> **Lead Summary:** **എടച്ചേരി: **ജനതാ ദൾ നേതാവും മുൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രനെ പതിനാറാമത് ചരമ വാർഷിക ദിനത്തിൽ എൽ.ജെ.ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.കാലത്ത് പ്രഭാതഭേരിയും എടച്ചേരി ജനത മുക്കിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**എടച്ചേരി: **ജനതാ ദൾ നേതാവും മുൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രനെ പതിനാറാമത് ചരമ വാർഷിക ദിനത്തിൽ എൽ.ജെ.ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.കാലത്ത് പ്രഭാതഭേരിയും എടച്ചേരി ജനത മുക്കിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

എൽ.ജെ.ഡി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് , മേഖലാ പ്രസിഡണ്ട് ടി.കെ ബാലൻ, മേഖല സെക്രട്ടറി കെ രജീഷ്, വി.പി അശോകൻ ,എം ചന്ദ്രൻ , രാജൻ .കെ, അനീഷ്. കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106861/in-the-memory-of-e-k-saseendran)