---
title: "ഇടത് സർക്കാരിൻ്റെ ജനദ്രോഹ നികുതികൾക്കെതിരെ പുറമേരിയിൽ യു.ഡി.എഫ് പ്രതിഷേധ ജ്വാല"
english_title: "UDF protests in Pumari against the anti-people taxes of the Left government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106868/udf-protests-in-pumari-against-the-anti-people-taxes-of-the-left-government"
published_at: "2023-04-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a81452f049_prathisheda_jwala.jpg"
keywords: []
---

# ഇടത് സർക്കാരിൻ്റെ ജനദ്രോഹ നികുതികൾക്കെതിരെ പുറമേരിയിൽ യു.ഡി.എഫ് പ്രതിഷേധ ജ്വാല

> **Lead Summary:** **പുറമേരി: **ഇടത് സർക്കാരിൻ്റെ ജനദ്രോഹ നികുതികൾക്കേതിരെ യു.ഡി.എഫ്. കരി ദിനത്തിൻ്റെ ഭാഗമായി പുറമേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**പുറമേരി: **ഇടത് സർക്കാരിൻ്റെ ജനദ്രോഹ നികുതികൾക്കേതിരെ യു.ഡി.എഫ്. കരി ദിനത്തിൻ്റെ ഭാഗമായി പുറമേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കെ.മുഹമ്മദ് സാലി, വി.പി.കുഞ്ഞമ്മദ് മാസ്റ്റർ , മരക്കാട്ടെരി ദാമോദരൻ, പി.അജിത്ത്, എ.പി.മുനീർ, പി.ദാമോദരൻ മാസ്റ്റർ, കപ്ളിക്കണ്ടി മജീദ്, ടി.കുഞ്ഞിക്കണ്ണൻ, കെ.സൂപ്പി മാസ്റ്റർ, കെ. ചന്ദ്രൻ മാസ്റ്റർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, പനയുള്ളകണ്ടി മജീദ്, കെ.എം. സമീർ മാസ്റ്റർ, ആര്. കെ. റഫീക്, മഠത്തിൽ ഷംസു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106868/udf-protests-in-pumari-against-the-anti-people-taxes-of-the-left-government)