---
title: "ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു "
english_title: "Chuzhali Health and Wellness Center inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106972/chuzhali-health-and-wellness-center-inaugurated"
published_at: "2023-04-03T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b0ecb5fd13_health_center.jpg"
keywords: []
---

# ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വളയം: **നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മീഷന്റെ ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ജീവത ശൈലി രോഗങ്ങൾ , വിവിധ ഇനം ടെസ്റ്റുകൾ, രോഗീപരിചരണം മുതലായവ ജനങ്ങൾക്ക് ലഭ്യമാവും.

## Article Content

**വളയം: **നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മീഷന്റെ ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ജീവത ശൈലി രോഗങ്ങൾ , വിവിധ ഇനം ടെസ്റ്റുകൾ, രോഗീപരിചരണം മുതലായവ ജനങ്ങൾക്ക് ലഭ്യമാവും.

ചടങ്ങിൽ എം കെ അശോകൻ അധ്യക്ഷനായി. കെ.കെ. വിജീഷ്,  മെഡിക്കൽ ഓഫീസർ റോഷൻ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. അബുജം , കെ.വിനോദൻ, എം. സുമതി,വി.പി. ശശിധരൻ , എ. കെ. രവീന്ദ്രൻ, കെ. പി. ഗോപാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106972/chuzhali-health-and-wellness-center-inaugurated)