---
title: "ആദ്യകാല ഹോട്ടല്‍ വ്യാപാരി കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Kunjiraman passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107121/kunjiraman-passed-away"
published_at: "2023-04-04T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c342d13c6e_death_kunjiraman.jpg"
keywords: []
---

# ആദ്യകാല ഹോട്ടല്‍ വ്യാപാരി കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി വിഷ്ണു മംഗലത്തെ പാണ്ട്യന്റവിട കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനു.

## Article Content

**നാദാപുരം : **കല്ലാച്ചിയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി വിഷ്ണു മംഗലത്തെ പാണ്ട്യന്റവിട കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനു.

മക്കള്‍: രാജന്‍(കെപ്‌കോസ് ബേങ്ക് കല്ലാച്ചി),ശശീന്ദ്രന്‍,സതീശ്,പരേതനായ അശോകന്‍.മരുമക്കള്‍: ഷിബിജ,സജില,റീജ,ബീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107121/kunjiraman-passed-away)