---
title: "അസ്മിനയ്ക്ക് നീതി ; വനിതാ കമ്മീഷൻ ഇടപെടണമെന്ന ആവശ്യം ശക്തം "
english_title: "Justice for Asmina; There is a strong demand for the intervention of the Women's Commission"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107163/justice-for-asmina-there-is-a-strong-demand-for-the-intervention-of-the-womens-commission"
published_at: "2023-04-04T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c60ef650fc_asmina.jpg"
keywords: []
---

# അസ്മിനയ്ക്ക് നീതി ; വനിതാ കമ്മീഷൻ ഇടപെടണമെന്ന ആവശ്യം ശക്തം 

> **Lead Summary:** **നാദാപുരം: **നരിക്കാട്ടേരിയിലെ അസ്മിന അഞ്ച് മാസം ഗർഭിണിയായിരിക്കെ ദേവർ കോവിലെ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടണമെന്ന ആവശ്യം ശക്തം. നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ച് രംഗത്തുണ്ട്. ഇതിനിടയിൽ അറസ്റ്റിലായ അസ്മിനയുടെ ഭർത്താവും ഭർതൃമാതാവും ജയിലിലാണ്.

## Article Content

**നാദാപുരം: **നരിക്കാട്ടേരിയിലെ അസ്മിന അഞ്ച് മാസം ഗർഭിണിയായിരിക്കെ ദേവർ കോവിലെ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടണമെന്ന ആവശ്യം ശക്തം. നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ച് രംഗത്തുണ്ട്. ഇതിനിടയിൽ അറസ്റ്റിലായ അസ്മിനയുടെ ഭർത്താവും ഭർതൃമാതാവും ജയിലിലാണ്.

അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ്റെ ഇടപെടൽ അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.ആക്ഷൻ കമ്മിറ്റിയും അതിൻ്റെ ഭാരവാഹികളും ഈ കാര്യങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ ഇടപെടൽ നടത്തു.

അതിനിടെ അസ്മിനയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്ന ജംഷീറിൻ്റെ സഹോദരിമാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും നാട്ടുകാർ ചൂണ്ടി കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107163/justice-for-asmina-there-is-a-strong-demand-for-the-intervention-of-the-womens-commission)