---
title: "പുറമേരിയിലെ ചരുവത്തൂർ സുബ്ബക്ഷ്മി അന്തരിച്ചു "
english_title: "Charuvathoor Subbalakshmi passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107222/charuvathoor-subbalakshmi-passed-away"
published_at: "2023-04-05T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d10f6d10d0_death_purameri.jpg"
keywords: []
---

# പുറമേരിയിലെ ചരുവത്തൂർ സുബ്ബക്ഷ്മി അന്തരിച്ചു 

> **Lead Summary:** **പുറമേരി : **പുറമേരിയിലെ ചരുവത്തൂർ സുബ്ബക്ഷ്മി അന്തരിച്ചു. ചരുവത്തൂർ വിജയകുമാറിൻ്റെ ഭാര്യയാണ്.

## Article Content

**പുറമേരി : **പുറമേരിയിലെ ചരുവത്തൂർ സുബ്ബക്ഷ്മി അന്തരിച്ചു. ചരുവത്തൂർ വിജയകുമാറിൻ്റെ ഭാര്യയാണ്.

മക്കൾ: അഭിൻ വിജയ്, അർജ്ജുൻ വിജയ് മരുമക്കൾ: ശ്രീജിനി, അശ്വതി സഹോദരങ്ങൾ: സുഭാഷ് ചന്ദ്രൻ,സുരേഷ്, സതീശൻ, സുഭാഷിണി.

സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 മണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107222/charuvathoor-subbalakshmi-passed-away)