---
title: "വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയതിൽ പ്രതിഷേധം; പുറമേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി "
english_title: "The youth league staged a dharna in front of the Panchayat office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107259/the-youth-league-staged-a-dharna-in-front-of-the-panchayat-office"
published_at: "2023-04-05T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d3abcc3f90_prathishedadarnnanadapuram.jpg"
keywords: []
---

# വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയതിൽ പ്രതിഷേധം; പുറമേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ്ണ നടത്തി 

> **Lead Summary:** **പുറമേരി: **വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ പുറമേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പുറമേരി പഞ്ചയത്ത് യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു.

## Article Content

**പുറമേരി: **വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ പുറമേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പുറമേരി പഞ്ചയത്ത് യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു.

ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. കപ്ലിക്കണ്ടി മജീദ്, മുഹമ്മദ് പുറമേരി, കെ.എം.സമീർ മാസ്റ്റർ, വി.പി നജീബ്, യൂനുസ് വളളിൽ, കെ.പി.അമീർ, എം. അൻസാർ, കെപി.നജീബ്, സി.കെ. റിയാസ്, മുസ്തഫ കാര്യാട്ടുമ്മൽ, കെ.ജമാൽ. കെ.പി.മിഹിജാസ്, കെ.പി.മുഹമ്മദ്, നൗഫൽ കുനിങ്ങാട് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107259/the-youth-league-staged-a-dharna-in-front-of-the-panchayat-office)