---
title: "പ്ലസ് വൺ പഠിക്കാൻ സ്കോളർഷിപ്പ് നേടൂ ഒപ്പം ക്യാഷ് പ്രൈസും"
english_title: "Win scholarship to study plus one and cash prize new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107411/win-scholarship-to-study-plus-one-and-cash-prize-new"
published_at: "2023-04-06T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e69f79b950_STUDENT.jpg"
keywords: []
---

# പ്ലസ് വൺ പഠിക്കാൻ സ്കോളർഷിപ്പ് നേടൂ ഒപ്പം ക്യാഷ് പ്രൈസും

> **Lead Summary:** **നാദാപുരം: **വിജയങ്ങൾ അല്ല ,മികച്ച വിജയങ്ങളാണ് ഇന്ന് ആവശ്യം ,നിങ്ങൾക്കും വേണ്ടത് മികച്ച വിജയങ്ങൾ ആണെങ്കിൽ ചേരാം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിനൊപ്പം.

## Article Content

**നാദാപുരം: **വിജയങ്ങൾ അല്ല ,മികച്ച വിജയങ്ങളാണ് ഇന്ന് ആവശ്യം ,നിങ്ങൾക്കും വേണ്ടത് മികച്ച വിജയങ്ങൾ ആണെങ്കിൽ ചേരാം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിനൊപ്പം.

8 ,9 ,10 ,+2 ക്ലാസുകളിലേക്കുള്ള ട്യൂഷനുള്ള അഡ്മിഷൻ നാദാപുരം ഗ്ലോബൽ എഡുക്കേഷൻ സെൻ്ററിൽ ആരംഭിച്ചു.

വെറും റ്റ്യൂഷനല്ല എസ് എസ് എൽ സി ക്കും ,പ്ലസ്ടു വിനും സ്റ്റോളർഷിപ്പും ,9 ആം ക്ലാസിലെ ഗണിതത്തിന് സ്പെഷൽ മാത്സ് കാപ്സ്യൂൾ ക്ലാസുകളും ഗ്ലോബലിൻ്റെ സവിശേഷതയാണ്.

ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതി പ്ലസ് വൺ അഡ്മിഷന് കാത്തിരിക്കുന്നവർക്ക് സ്കോളർഷിപ്പും ,സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള ടാലൻറ് ടെസ്റ്റ് ഏപ്രിൽ 17 തിങ്കളാഴ്ച ഗ്ലോബലിൽ നടക്കും.

ഒന്നാം റാങ്കിന് 40000 രൂപയുടെയും രണ്ടാം റാങ്കിന് 20000 രൂപയുടെയും ,മൂന്നാം റാങ്കിന് 10000 രൂപയുടെയും ക്യാഷ് പ്രൈസ് ലഭിക്കും, കൂടാതെ ആദ്യത്തെ 50 റാങ്കുകാർക്ക് സ്കോളർഷിപ്പും ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക 85920 97789 90746 15180

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107411/win-scholarship-to-study-plus-one-and-cash-prize-new)