---
title: "അരയാക്കൂൽ മറിയം അന്തരിച്ചു "
english_title: "Arayakul Maryam passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107548/arayakul-maryam-passed-away"
published_at: "2023-04-06T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f039c3928c_death.jpg"
keywords: []
---

# അരയാക്കൂൽ മറിയം അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **കുമ്മംങ്കോട് പരേതനായ കൊപ്രകളമുള്ളതിൽ കുഞ്ഞബ്ദുള്ള മുസല്യാരുടെ ഭാര്യ അരയാക്കൂൽ മറിയം അന്തരിച്ചു.

## Article Content

**നാദാപുരം: **കുമ്മംങ്കോട് പരേതനായ കൊപ്രകളമുള്ളതിൽ കുഞ്ഞബ്ദുള്ള മുസല്യാരുടെ ഭാര്യ അരയാക്കൂൽ മറിയം അന്തരിച്ചു.

മയ്യിത്ത് നിസ്കാരം നാളെ - വെള്ളിയാഴ്ച്ച - രാവിലെ 9മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ.

മക്കൾ: നഫീസ, പരേതനായ അന്ത്രു.മരുമക്കൾ പറോളി കുഞ്ഞമ്മദ് ഹാജി (16- വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ), കണ്ണനാണ്ടി മറിയകുട്ടി.

സഹോദരങ്ങൾ: പരേതരായ അരയാക്കൂൽ മമ്മു മുസല്യാർ, മൊയ്‌തു ഹാജി,അയിശു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107548/arayakul-maryam-passed-away)